Thirathalam
സമകാലീന ലോകത്ത് സ്ത്രീകളെ സമൂഹം ഒരേസമയം നിരവധി ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. എന്നാല്‍ ബഹുമുഖ പ്രതിഭയായ 'അവള്‍' അവയെ എല്ലാം പോസിറ്റീവ് മനോഭാവത്തോടെ നേരിട്ട് സധൈര്യം മുന്നോട്ടു കുതിക്കുന്നു. അത്തരത്തില്‍ വനിതകള്‍ക്ക് പ്രചോദമാകുന്ന മ്യൂസിക്കല്‍ വീഡിയോയാണ് 'തിരതാളം'.
കരുത്തിന്റെ, ശക്തിയുടെ പ്രതീകമായ സ്ത്രീകള്‍ക്ക് മുന്നില്‍ ഈ മൂസിക് ഡാന്‍സ് വീഡിയോ സമര്‍പ്പിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സാസണ്‍ സില്‍വയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന്. അമൃത സുരേഷാണ് ആലാപനം. സാം മാത്യു എ.ഡിയാണ് രചന.
Content Highlights: Thirathalam Dance Music Video Amrutha Suresh Parvathy Arun Jubin Thomas |Samson Silva
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..