സംഗീത ആൽബത്തിൽ നിന്നും
ഗോകുല്‍ ശ്രീകണ്ഠന് സംഗീത സംവിധാനം ചെയ്ത് ഹരിചരണ്‍, ശേഷാദ്രി, ശ്രുതി ശിവദാസ് എന്നിവര്‍ ആലപിച്ച താരഗൈ എന്ന തമിഴ് സംഗീത ആല്‍ബം ശ്രദ്ധനേടുന്നു.
ത്രി ഇഡിയറ്റ്സ് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം രചിച്ചിരിക്കുന്നത് ജിബിന്‍ കൃഷ്ണയാണ്. ജീവ ജോസഫ്, അപര്‍ണ തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
റിഷ്ദാന് അബ്ദുള്‍ റഷീദ്, ഷൂഹൈബ് കുക്കു എന്നിവരാണ് സംവിധാനവും കൊറിയോഗ്രാഫിയും ചെയ്തിരിക്കുന്നത്. അവരുടേത് തന്നെയാണ് ഈ മ്യൂസിക് വീഡിയോയിന് പിറകിലെ ആശയം. ഛായാഗ്രഹണം- വിവേക് വിജയന്, എഡിറ്റിങ്- ദിലീപ് ഡെന്നിസ്, കലാസംവിധാനം-ബിബിന്‍, ചമയം- ഗായത്രി കിഷോര്‍, മേക്ക് അപ്പ്- ആസിഫ് മരയ്ക്കാര്‍.
Content Highlights: Tharagai Tamil Music Video, Jeeva, Aparna, Haricharan, Kukku Rishdhan, Three Idiots Media
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..