ഈ കണക്കുകളെ കണ്ടില്ലെന്ന് നടിക്കരുതേ; ശ്രദ്ധനേടി സൂയിസെെഡ് സോങ്

മാനസികാരോ​ഗ്യം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കാൻ ​ഗൗതം ലെനിൻ ആലപിച്ച സൂയിസേഡ് സോങ് എന്ന സം​ഗീത ആൽതം ശ്രദ്ധനേടുന്നു. ലോക് ഡൗൺ കാലത്ത് വിഷാദത്തെ തുടർന്നുണ്ടാകുന്ന ആത്മഹ്യ നിരക്ക് വർധിച്ച സാഹചര്യത്തിലാണ് സം​ഗീത ആൽബം പുറത്തിറക്കിയിരിക്കുന്നത്. ​ഗൂഡ്​വിൽ എന്റർടെെൻമെന്റ്സാണ് നിർമാണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented