ശ്രീകുമാരൻ തമ്പി സിനിമയ്ക്കുവേണ്ടി എഴുതിയ ആദ്യഗാനം പാടിയത് എസ്.ജാനകിയും യേസുദാസും ചേർന്നാണ്. പിന്നീട് അദ്ദേഹം രചിച്ച നൂറിലധികം ഗാനങ്ങൾ ജാനകിയമ്മയുടെ ശബ്ദത്തിലൂടെ നമ്മൾ ആസ്വദിച്ചു.
ആ നിമിഷത്തിന്റെ നിർവൃതിയിൽ...
ആയിരം വർണ്ണങ്ങൾ വിടരും, ആരാമമാണെൻ ഹൃദയം
യമുനേ യമുനേ യദുകുലരതിദേവനെവിടെ
മൗനം പോലും മധുരം
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..