ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ, ദൃശ്യ വിരുന്നൊരുക്കി സീതാരാമത്തിലെ ആദ്യ ഗാനം


ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്.

സീതാ രാമം സിനിമയുടെ പോസ്റ്റർ

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥയാണ് സീതാരാമം. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് രാമനും സീതയുമായി എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്‌ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം.

വിശാൽ ചന്ദ്രശേഖർ ഈണം പകർന്ന ഗാനത്തിന് അനന്ത ശ്രീറാമാണ് വരികൾ എഴുതിയിരിക്കുന്നത്. എസ്പി ചരണും രമ്യാ ബെഹറയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദന്നയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

സാങ്കേതിക സംഘം

സംവിധായകൻ: ഹനു രാഘവപുടി
നിർമ്മാതാക്കൾ: അശ്വിനി ദത്ത്
ബാനർ: സ്വപ്ന സിനിമ
അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്
ഡിഒപി: പി എസ് വിനോദ്
സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ
എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു
പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു
കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, അലി തോട്സ്
കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ
പിആർഒ: ആതിര ദിൽജിത്

Content Highlights: Pen Poove Thenvande Lyrical Video, Sita Ramam, Dulquer Salmaan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented