20-ാം വാര്‍ഷികം; ലോകപര്യടനവുമായി ശ്രേയ


Shreya Goshal

ചലച്ചിത്ര പിന്നണി സംഗീതലോകത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ശ്രേയാ ഘോഷാല്‍. ഇതിന്റെഭാഗമായി ലോകത്തെ വിവിധനഗരങ്ങളില്‍ സംഗീതമേള ഒരുക്കുകയാണ് രാജ്യത്തെ ഏറ്റവുംതിരക്കേറിയ ഗായികമാരിലൊരാളായ ശ്രേയ.

ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലും 16 വരെയും അയര്‍ലന്‍ഡില്‍ 29-നും ഹോളണ്ടില്‍ 30-നുമാണ് സംഗീതപരിപാടി. അമേരിക്കയില്‍ ഏഴുവേദികളിലായി അടുത്തമാസം നാലുമുതല്‍ 19 വരെ പരിപാടിയുണ്ടാകും.കോവിഡിനുശേഷം ആദ്യമായാണ് ശ്രേയ യു.എസില്‍ പാടാനെത്തുന്നത്. ''രണ്ടുപതിറ്റാണ്ട് അതിവേഗം കടന്നുപോയി. ഇത്രയും വര്‍ഷങ്ങളായി പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്'' -ശ്രേയ പ്രതികരിച്ചു.



Content Highlights: shreya ghoshal celebrate 20 years of music journey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented