വീഡിയോയിൽ നിന്ന്
നടി ശില്പ ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പൈങ്കിളി പാട്ട് എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. ഒരു ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായിട്ടാണ് 'പൈങ്കിളി പാട്ട്' എത്തിയിരിക്കുന്നത്.
ശില്പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശൻ, ഷഫ്ന, സയനോര തുടങ്ങിയവര്‍ വീഡിയോയില്‍ ഭാഗമാകുന്നു. ഇവരുടെ സൗഹൃദവും പ്രണയവും വിവാഹവുമെല്ലാമാണ് ആനിമേറ്റഡ് രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്..
വിനായക് എസ്. കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി.ജെ., ഇല്ലുസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിംസ്.
Content Highlights : Shilpa Bala music video Painkilipaattu Bhavana Remya Shafna Mridula Sayanora
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..