ഷെർവിൻ ഹാജിപോറിന് വേണ്ടി ജിൽ ബൈഡൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നു
മഹ്‌സ അമീനിയുടെ മരണാനന്തരം ഇറാനിലുടലെടുത്ത അവകാശ പ്രക്ഷോഭത്തിന്റെ ഔദ്യോഗിക ഗീതമായി മാറിയ ബരായെ (അതിനാല്‍) രചിച്ചു പാടിയ ഷെര്‍വിന്‍ ഹാജിപോറിന് (25) ഗ്രാമി. ഈ ഗാനത്തിന്റെപേരില്‍ തടവുശിക്ഷ അഭിമുഖീകരിക്കുകയാണ് ഹാജിപോര്‍.
പ്രക്ഷോഭത്തിന്റെ കാരണങ്ങളായി യുവാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ച വരികള്‍ ചേര്‍ത്തുവെച്ചാണ് ഹാജിപോര്‍ 'ബരായെ' രചിച്ചു പാടിയത്. സമൂഹിക മാറ്റത്തിനുള്ള ഗാനം എന്ന വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരമാണ് ഹാജിപോറിനു ലഭിച്ചത്.
Content Highlights: shervin hajipour Iranian singer gets Grammy awards, mahsa amini death, hijab protest, Iran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..