സംഗീത ആൽബത്തിൽ നിന്നും
അരവിന്ദ് വേണുഗോപാല്‍ ആലപിച്ച 'സെന്റ് ഓഫ് ലവ്' എന്ന സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. ഗായകന് ജി. വേണുഗോപാലിന്റെ മകനായ അരവിന്ദ് ഹൃദയം എന്ന ചിത്രത്തിലെ 'നഗുമോ' എന്ന ഗാനം ആലപിച്ച് ഏറെ ശ്രദ്ധനേടിയിരുന്നു.
അഭിജിത്ത് എം. നായരാണ് ആല്‍ബത്തിന്റെ സംവിധായകന്. ഒരു മഞ്ഞു തുള്ളിയായ് നിന് മനസ്സില്‍ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് രാജേഷ് ബാബുവാണ്. സംഗീതം-യു.എസ് ദീക്ഷ്, ഛായാഗ്രഹണം-രുപിന് ജോണ്‍ എബ്രഹം, ഡിസൈന്‍- വിഷ്ണു എം.എല്‍., സഹസംവിധായകര്‍- അരുണ്‍ നളന് നായര്‍, പ്രദീപ് കുമാര്‍ എസ്, ഡിഒപി അസോസിയേറ്റ്- അജയ് കൃഷ്ണന്, കളറിങ്- സംഘമിത്രന്‍, ചിത്രങ്ങള്‍- അനിഷ് ലാസര്‍. വിതരണപങ്കാളി- സോമസ് ചെങ്ങന്നൂര്‍, ഓണ്‍ലൈന്‍ പ്രമോഷന്-മിഥുന് മുരളി.
ഇന്ദ്രജിത്ത്, മാളവിക എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. വൈഷ്ണവ് എസ്, ശബരിനാഥ്, നീതു സച്ചിന്, ദുര്‍ഗ സുരേഷ്, അതുല്‍ പി രാജ്, എ.ആര് ഡാലിയ, ജോഷി ജോണ്‍, അശ്വിനി ലീജ, ജിത്തൂ അജിത്ത് എന്നിവരും വേഷമിടുന്നു.
Content Highlights: Scent of Love Music album, Arvind Venugopal, Abhijith M Nair, U S Deeksh, Rajesh Neendakara
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..