'ഭാർഗ്ഗവീനിലയത്തിലെ വിശ്രുതമായ വാസന്തപഞ്ചമിനാളിൽ എന്ന പാട്ട് കേട്ടുനോക്കൂ. പല്ലവിയുടെ തുടക്കത്തിലെ വാസന്തപഞ്ചമിനാളിൽ എന്ന വാക്ക് പാട്ടിൽ പലഘട്ടങ്ങളിലായി ആറുതവണ ആവർത്തിക്കുന്നുണ്ട്. ആറും വ്യത്യസ്തരീതിയിൽ. ഏതാണ് ഏറ്റവും മനോഹരം എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.'

വാസന്തപഞ്ചമിനാളിൽ വരുമെന്നൊരു കിനാവ് കണ്ടു