റിമി ടോമി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുജൂദല്ലേ എന്ന സം​ഗീത ആൽബം റിലീസ് ചെയ്lg. നവ്യാ നായർ, പ്രിയാമണി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആൽബം പുറത്ത് വിട്ടത്.

സം​ഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പ്രണയകഥയാണിത്. പ്രതീഷ് ജേക്കബ് എന്ന നവാ​ഗത നടനും ആൽബത്തിൽ വേഷമിടുന്നു.

സം​ഗീതം- റോണി റാഫേൽ, രചന-ബി.കെ ഹരിനാരായണൻ, , ഛായാ​ഗ്രഹണം- ആമോഷ് പുതിയാട്ടിൽ, കൺസട്പ് ആന്റ് ഡയറക്ഷൻ-ഷാരോൺ.

Content Highlights: Rimy Tomy In Sujoodalle Music Album Music Video