ഗങ്‌നം സ്റ്റൈലിന് ശേഷം ഇളക്കിമറിച്ച് സൈ, കൂടെ ബി.ടി.എസിന്റെ ഷുഗയും; വീഡിയോ


ആൽബത്തിലെ രംഗങ്ങൾ

ഗങ്‌നം സ്റ്റൈലിന് ശേഷം ദക്ഷിണ കൊറിയന്‍ ഗായകന്‍ സൈ പുതിയ വീഡിയോ ആല്‍ബവുമായി രംഗത്ത്. ലോക പ്രശസ്ത തെക്കന്‍ കൊറിയന്‍ മ്യൂസിക് ബാന്റായ ബി.ടി.എസിന്റെ ഷുഗയ്‌ക്കൊപ്പമാണ് ദാറ്റ് ദാറ്റ് ഐ ലൈക്ക് എന്ന പേരില്‍ ആല്‍ബം ഇറക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ ആല്‍ബം. ആഗോളതലത്തില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

ലോകമൊട്ടാകെ ആരാധകരുള്ള ഗായകരാണ് ഷുഗയും സൈയും. ഇത് തന്നെയാണ് ആല്‍ബത്തിന്റെ വിജയവും. ഇരുവരും ഒന്നിച്ചെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

Content Highlights: PSY SUGA of BTS teams, That That music album Video, Trending In Hit, South Korean Rappers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented