മ്യൂസിക് വീഡിയോയിൽ നിന്നും
ജീന്‍സ് എന്ന ചിത്രത്തിലെ എ.ആര് റഹ്മാന് സംഗീതമൊരുക്കിയ 'പൂവ്ക്കുള് ഒളിന്തിരിക്കും' എന്ന ഏറെ ശ്രദ്ധേയമായ പാട്ടിന് കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് പിന്നണി ഗായിക ജീനു നസീറും സുഹൃത്ത് നടി സരയൂ മോഹനും.
സൗഹൃദകൂട്ടായ്മയില്‍ പിറന്ന ഈ കവര്‍ വേര്‍ഷനില്‍ വൂള്‍ ഡിസൈന്‍സ് ആണ്. ഇരുവര്‍ക്കും തൂവെള്ള കോസ്റ്റുംസ് ഒരുക്കിയത്. സരയുവിനെ ഒരുക്കിയത് പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ് മീരമാക്സ് ആണ്. ഗ്രീന്‍ മീഡിയ പ്രോഡക്ഷന്‍സ് ആണ് പ്രൊഡ്യൂസ് ചെയ്തത്.
Content Highlights: Poovukkul olinthirikum, Athisayam Cover song, Jeenu nazeer, sarayu mohan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..