പി നരേന്ദ്രനാഥ് അവാര്‍ഡിനായുള്ള ഓണ്‍ലൈന്‍ മ്യൂസിക്ക് മത്സരം


.

പി നരേന്ദ്രനാഥ് ഓണ്‍ലൈന്‍ മ്യൂസിക്ക് അവാര്‍ഡിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ ഗാനമത്സരത്തിന് തുടക്കമായി. ഒന്നാം സമ്മാനം 15000 രൂപ വീതവും രണ്ടാം സമ്മാനം 7500 രൂപ വീതവും മൂന്നാം സമ്മാനം 2500 രൂപ വീതവുമാണ്. അയച്ചു കിട്ടുന്ന വീഡിയോകൾ www.facebook.com/sunitha.nedungadi എന്ന ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. 15 വയസ്സിനു മുകളില്‍, 15 വയസ്സിനു താഴെ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരം. പരമാവധി അഞ്ച് മിനിറ്റില്‍ കരോക്കേ ഉപയോഗിച്ചോ അല്ലാതെയോ പാടാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തീര്‍ച്ചയായും ഫെയ്സ്ബുക്ക് പേജ് ഫോളോ ചെയ്തിരിക്കണം. വീഡിയോ അയക്കുന്നതിനോടൊപ്പം പേജും വയസ്സും പ്രത്യേകം ഉള്‍പ്പെടുത്തി ഈ വാട്ട്‌സാപ്പ് നമ്പറില്‍ അയക്കണ്ടതാണ്. സ്പതംബർ 30ാണ് വീഡിയോ അയക്കേണ്ട അവസാന തിയതി

അയക്കേണ്ട വാട്ട്‌സാപ്പ് നമ്പര്‍: 8157856437.

Content Highlights: P Narendra Nath Music Awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented