കൂടിച്ചേരലിന്റെ മധുരം നിറച്ച് 'ഞങ്ങളിടം'; ശ്രദ്ധ നേടി മ്യൂസിക്ക് വീഡിയോ


1 min read
Read later
Print
Share

12 വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച വേറിട്ട രീതിയിലാകണം എന്ന ആശയമാണ് വീഡിയോ ആൽബമാണ് 'ഞങ്ങളിടം'

വീഡിയോയിൽ നിന്ന്

ചെമ്പൈ മെമ്മോറിയൽ ​ഗവർണമെന്റ് മ്യൂസിക് കോളേജിലെ ബി.എ മ്യൂസിക്ക് 2008-2011 ബാച്ചിലെ വിദ്യാർത്ഥികൾ പുറത്തിറക്കിയ വീഡിയോ ആൽബം 'ഞങ്ങളിടം' ശ്രദ്ധ നേടുന്നു.

12 വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച വേറിട്ട രീതിയിലാകണം എന്ന ആശയമാണ് വീഡിയോ ആൽബമാണ് 'ഞങ്ങളിടം'. ​ഗാനം എഴുതിയതും സം​ഗീതം നൽകിയതും പാടിയതും അഭിനയിച്ചതുമെല്ലാം പൂർവ്വ വിദ്യാർത്ഥികൾ തന്നെയാണ്..

ഈറൻ കാറ്റേ എന്ന് തുടങ്ങുന്ന ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സുമീഷ് ഗംഗ സുന്ദറാണ്. സംഗീതം - അജിത് ഭവാനി, സിധേഷ് കൃഷ്ണൻ മിത്യ ഭായ്,സിമ്യ എന്നിവർ ചേർന്നാണ് ആലാപനം. നിധിൻ ആനന്ദാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights : Njangalidam Malayalam Musical Album Song

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KK

2 min

എങ്ങനെ മറക്കാനാകും ഈ മനോഹര ശബ്ദം; കെ.കെയുടെ വിയോഗത്തിന് ഒരാണ്ട്

May 31, 2023


vadivelu AR Rahman song maamannan movie Maari selvaraj Raasa Kannu fahadh keerthi

1 min

രാസാ കണ്ണ്..! വടിവേലുവിന്റെ മനോഹര ശബ്ദത്തില്‍ എ.ആര്‍. റഹ്‌മാന്‍ മായാജാലം | വീഡിയോ

May 19, 2023


ravi menon

2 min

കൈയില്‍ തോക്കും ഗ്രനേഡും കാതിൽ ഭാസ്കരൻ മാസ്റ്ററുടെ പാട്ടും 

May 30, 2023

Most Commented