-
ഗായകന്‍ നിഷാദ് ആലപിച്ച അതിമനോഹരമായ ഒരു ഗാനം ഇപ്പോള്‍ തരംഗമാകുന്നു. മിന്നാമിന്നി എന്നാണ് ആല്‍ബത്തിനു പേര്. മലയാളത്തിലെ പ്രണയ ആല്‍ബങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു ഗാനമാണിത്. വേര്‍പിരിയാനാവാത്ത രണ്ടു സുവമിഥുനങ്ങളുടെ പ്രണയമാണ് പാട്ടിലൂടെ പറയുന്നത്.
ചിത്രശലഭം എന്ന ആല്‍ബത്തിലെ രണ്ടാമത്തെ ഗാനമാണ് അത്. നേര്‍ത്ത നിലാവിന്റെ ആയിരുന്നു ആദ്യഗാനം.
പി കെ ഗോപിയുടെ വരികള്‍ക്ക് ബിജീഷ് കൃഷ്ണ ഈണം നല്‍കിയിരിക്കുന്നു. വിഗ്നേശ് ജെ ജെ, നന്ദന കെ എസ് എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Content Highlights : nishad singer chithrashalabham minnaminni album song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..