രാരീ രാരം പാടിയുറക്കാൻ എത്തിയ സരളേടെ മോള്; 'പണി പാളി'യ കഥ പറഞ്ഞ് നീരജ്

യൂട്യൂബിൽ തംര​ഗമായി നടൻ നീരജ് മാധവ് ഒരുക്കിയ ‘പണി പാളി’ എന്ന മ്യൂസിക്കൽ ആൽബം. നീരജ് തന്നെ വരികളെഴുതി ആലപിച്ച ഗാനം റാപ് സ്വഭാവത്തിലുള്ള ഒന്നാണ്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  

റിബിന്‍ റിച്ചാർഡ് ആണ് പാട്ടിന്റെ മാസ്റ്ററിങ് നിർവഹിച്ചിരിക്കുന്നത്. ലോക്ഡൗണിന്റെ വിരസതയകറ്റാൻ നേരത്തെയും റാപ് ​ഗാനങ്ങൾ നീരജ് പുറത്തിറക്കിയിരിക്കുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented