Image: Screengrab www.youtube.com|watch?v=OWLgkQ7JJ_w
നടന് മനോജ് കെ. ജയന് പാടിയ കരോള്‍ഗാനം ''നക്ഷത്രരാവ്'' ശ്രദ്ധേയമാകുന്നു. ''മക്കത്തെ ചന്ദ്രിക'' എന്ന സൂപ്പര്‍ഹിറ്റ് മാപ്പിളപ്പാട്ടിന്റെ സംഗീത സംവിധായകനായ അന്‍ഷാദ് തൃശ്ശൂരാണ് നക്ഷത്രരാവ് ഒരുക്കിയിരിക്കുന്നത്.
ജിജോയ് ജോര്‍ജാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഷാനു കാക്കൂര്‍ സംവിധാനം ചെയ്തിരിക്കുന്ന നക്ഷത്രരാവിന്റെ നിര്‍മാണം വി.ഐ. പോള്‍.
content highlights: nakshatraraav- christmas carole sung by manoj k jayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..