-
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളിൽ അടുത്തിടെ വൈറലായ അമൃത സാജു അഭിനയിച്ച മ്യൂസിക്കൽ വീഡിയോ ശ്രദ്ധ നേടുന്നു.
"വിണ്ണൈ തേടി പോകിറേൻ" എന്ന ഈ ആൽബം പ്രണയനഷ്ടമാണ് പറയുന്നത്. ലിജോ ലോനപ്പനാണ് അമൃതയ്ക്കൊപ്പം ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ജോയ് ജിനിത് സംഗീതം നൽകിയിരിക്കുന്ന ഈ തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് അലിൻ ഷായാണ്. അക്കി വിനായക് ഗാനരചനയും മ്യൂസിക് വീഡിയോയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അഭിനാഥ് ആർ. എഡിറ്റിംഗ് അരുൺ ദാസ്. റെഡ് ക്രീയേഷന്സിന്റെ ബാനറിൽ ലിജോ ലോനപ്പനാണ് ആൽബം നിർമിച്ചിരിക്കുന്നത്.
Content Highlights :Music Video Featuring Aishwarya Rai Bachchan's Viral Doppelganger Amrutha Saju Released
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..