സ്ട്രേലിയയില്‍ എത്തുന്ന മാേഹൻലാലിന് സമർപ്പിക്കാനായി ഒരു ഡാൻസ് വീഡിയോ. 'ഓസം ഗയ്‌സ് ഡാന്‍സ്' കമ്പനിയുടെ നേതൃത്വത്തിലാണ് ഡെഡിക്കേഷന്‍  ഡാന്‍സ് വീഡിയോ തയ്യാറായത്. അഞ്ച് വയസിനും പത്തു വയസിനും മധ്യേ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഈ വീഡിയോയിലെ കലാകാരന്മാർ. കോറിയോഗ്രാഫര്‍ സാം, ക്യാമറ സജീവ് എന്നിവരാണ് വീഡിയോ ഒരുക്കിയത്.

Content Highlights: Mohanlal tribute video from Australia children