പൂത്തുലഞ്ഞ് പൂത്തുലഞ്ഞ് ആവണി; ഫാസ്റ്റ്നമ്പർ ഓണപ്പാട്ടുമായി എം.ജി. ശ്രീകുമാർ


രാജശേഖരൻ തുടലിയുടെ വരികൾക്ക് ജി.കെ. ഹരീഷ്മണി ഈണം പകർന്നിരിക്കുന്നു.

എം.ജി. ശ്രീകുമാർ | ഫോട്ടോ: വിവേക് ആർ നായർ | മാതൃഭൂമി

ഓണക്കാലം ഓണപ്പാട്ടുകളുടേയും കാലമാണ്. എം,ജി. ശ്രീകുമാർ ആലപിച്ച ഏറ്റവും പുതിയ ഓണപ്പാട്ടായ ആവണി ശ്രദ്ധനേടുകയാണ്.

പൂത്തുലഞ്ഞ് പൂത്തുലഞ്ഞ് ആവണി എന്ന ​ഗാനമാണ് ആസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്. രാജശേഖരൻ തുടലിയുടെ വരികൾക്ക് ജി.കെ. ഹരീഷ്മണി ഈണം പകർന്നിരിക്കുന്നു.

വിൽസൺ ജൂക്ക്ബോക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: mg sreekumar's new onam song avani, onam songs 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented