മാര്‍വല്‍ സ്റ്റുഡിയോസിന് വേണ്ടി ആന്തം ഒരുക്കി എ.ആര് റഹ്മാന്. മാര്‍വല്‍ ഇന്ത്യയുടെ ആരാധകര്‍ക്കായുള്ള പ്രത്യേക സമര്‍പ്പണമാണ് ഈ ആന്തം.
സംഗീതം ഒരുക്കിയിരിക്കുന്നതും ആല്‍ബം നിര്‍മിച്ചിരിക്കുന്നതും റഹ്മാന് തന്നെയാണ്. മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ ഹിറ്റായ സിനിമാ രംഗങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതും റഹ്മാന് തന്നെ.
ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉടനെ പുറത്തിറക്കുമെന്ന് എ.ആര് റഹ്മാന് ട്വീറ്റ് ചെയ്തു.
Content Highlights: Marvel studios Anthem by ar rahman for marvel India fans
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..