ശോഭന, രേവതി, സുഹാസിനി, കനിഹ, നിത്യ മേനോൻ, രമ്യ നമ്പീശൻ, അനു ഹാസൻ, ജയശ്രീ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രിയനായികമാരും ​ഗായിക ഉമ അയ്യരും ഒരുമിച്ച സം​ഗീത ആൽബം ശ്രദ്ധനേടുന്നു. 

മാർ​ഗഴി തിങ്കൾ എന്ന തമിഴ്​ഗാനം ഈ സം​ഗീത ആൽബത്തിലൂടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് സുഹാസിനി. സുഹാസിനി തന്നെയാണ് നിർമാണം

വീഡിയോ കാണാം 

Content Highlights: Marghazhi Thingal  Music Video  Suhasini Mani Ratnam, Sobhana, Revathy, nithya menen, Remya Nambeesan, Kaniha, Anu Haasan