ശ്രദ്ധ നേടി മണവാട്ടി എന്ന മലയാളം റാപ് ​ഗാനം. ലേഡി ശാരോണാണ് റാപ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയെ എങ്ങിനെയാണ് ഒരു പുരുഷാധിപത്യസമൂഹം മണവാട്ടി ആകാൻ തയ്യാറെടുപ്പിക്കുന്നത് എന്നതാണ് റാപ്പിന്റെ വിഷയം.

പൂനെയിൽ ഇന്ത്യൻ ലോ സൊസൈറ്റിയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് പോളിസില് ആണ് ഷാരോൺ ജോലി ചെയ്യുന്നത്.

വൈറ്റ് ലോട്ടസ് ആർട് ഹൗസ് ഒരുക്കിയ ഈ ആൽബം ആൽബം സംവിധാനം ചെയ്തിരിക്കുന്നത് കിച്ചൻ ജി.വി.ആർ ആണ്. സിനിമട്ടോഗ്രാഫി സന്ദീപ് ശ്രീലേഖ, എഡിറ്റിംഗ് റോജിൻ റെജി, അക്ഷയ് എ.കെ.ഡി. മ്യൂസിക് അറേഞ്ച്മെന്റ് വിനീഷ് മണി.

content highlights : manavatty rap song by lady sharon