ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ 'മാണിക്യമലരിനു' ശേഷം ഒമർ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന മ്യൂസിക്കൽ വീഡിയോ ലുലു എന്റർടെയ്ൻമെന്റ്സ് ' യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

പൂർണ്ണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആൽബത്തിൽ ദമ്പതികളായ അജ്മൽ ഖാൻ-ജുമാന ഖാൻ എന്നിവർ അഭിനയിക്കുന്നു. മുമൈജ് മൊയ് ദു നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന് ജുബൈർ മുഹമ്മദ് സംഗീതസംവിധാനം നിർവഹിക്കുന്നു.

Content highlights :malayalam music video jaana mere jaana by omar lulu and vineeth sreenivasan