ശ്രദ്ധ നേടി ചോറൂണ് എന്ന മ്യൂസിക് ആൽബം. ഡി.വൈ.എസ്.പി അശ്വിൻ കുമാർ രചിച്ച് ഡി.വൈ.എസ്.പി രാജീവ് വാസുദേവൻ പിള്ള ആലപിച്ച 'ചോറൂണി'ന്റെ സംഗീത സംവിധാനം എൻ.നീലകണ്‌ഠ അയ്യർ ആണ്. 

ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ശൈലേഷ് നാരായണൻ. ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തിരിക്കുന്നത് ബിനു ഗോപി (ഇന്ത്യൻ കുക്കൂ). ക്യാമറ നന്ദുകുമാർ. എസ്, എഡിറ്റിംഗ് ലിനീഷ്. എൽ. ജി, അസ്സോസിയേറ്റ്, സ്ക്രിപ്റ്റ് സഞ്ജു ഗോപിനാഥ് എന്നിവരുമാണ്.

വിനോദ്, നിമിഷ വിനോ​ദ്, ഹരിചന്ദ്ര കാമത്ത്, രവിചന്ദ്രൻ പിഎം, മഞ്ജു രവിചന്ദ്രൻ, സൂര്യ​ഗായത്രി, സൂര്യനന്ദന, രശ്മി, മാസ്റ്റർ അർജുൻ അനൂപ്, ബേബി ​ഗൗതം കെ ശ്രീജിത്ത് എന്നിവരാണ് അഭിനേതാക്കൾ

content highlights : Malayalam music Album Aswankumar Rajeev Vasudevan Pillai N. Neelakanda Iyer