ത്ര തലമുറകളാണ് എസ്.ജാനകിയുടെ മധുരമൂറുന്ന ശബ്ദത്തില്‍ നിദ്രതന്‍ നീരാഴിയില്‍ നീന്തിത്തുടിച്ചത്. കാണാത്ത കരയില്‍ചെന്ന്, തങ്കക്കിനാവുകള്‍ കണ്ട് പാല്‍പ്പുഞ്ചിരി പൊഴിച്ച് പാല്‍പ്പുഞ്ചിരി പൊഴിച്ചത് എത്ര കുഞ്ഞുങ്ങളാണ്? എസ്. ജാനകിയുടെ പാട്ടുജീവിതത്തില്‍, മനോഹരമായ ചില താരാട്ടുപാട്ടുകളുണ്ട്.
 

മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ

തങ്കം വേഗമുറങ്ങിയാലായിരം, തങ്കക്കിനാവുകള്‍ കാണാം

ഉണ്ണിയാരാരിരോ തങ്കമാരാരിരോ, എന്റെ പിഞ്ചോമനപ്പൂങ്കുരുന്നാരാരിരോ

ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍