-
ലോക സംസ്കൃത ദിനത്തിൽ ഒരു കൂട്ടം ഭാഷാപ്രേമികൾ ഒരുക്കുന്ന സംസ്കൃത സംഗീത വീഡിയോ ശ്രദ്ധനേടുന്നു. 'കൃതി' എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം രചിച്ചിരിക്കുന്നത് നിധീഷ് ഗോപിയാണ്. വൈശാഖ് ശശികുമാർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധനാണ്. പ്രശാന്ത് പി രാജൻ, ശരത് മിത്രൻ എന്നിവരുടേതാണ് ആശയം.
ജിബിൻ ജോയ് വാഴപ്പിള്ളി സംവിധാനം ചെയ്ത മ്യൂസിക് ആൽബത്തിൽ സാധിക വേണുഗോപാലും അർമാൻ അഗസ്റ്റിയുമാണ് അഭിനയിച്ചിരിക്കുന്നത്. നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ശ്യാം. മ്യൂസിക്247ന്റെ ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ആൽബം നിർമിച്ചിരിക്കുന്നത് അപർണ മേനോനാണ്.
Content Highlights: Krithi Sanskrit music album Song Sadhika Venugopal Jibin Joy Vazhappilly
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..