
കോഴിപങ്ക് മ്യൂസിക് വീഡിയോയിൽ നിന്ന് | Screengrab: youtube.com|watch?v=vUrDqdEYIEg&feature=emb_logo
കെ സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്' എന്ന കവിതയുടെ ദൃശ്യാവിഷ്കാരമായ പുറത്തിറങ്ങിയ ‘കോഴിപ്പങ്ക്' മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. റൈറ്റിംഗ് കംപനിയുടെ ബാനറിൽ മുഹ്സിൻ പരാരി ആണ് ‘കോഴിപ്പങ്ക്’ നിർമ്മിച്ച് അവതരിപ്പിക്കുന്നത്.
നടൻ ശേഖർ മേനോന്റെ സംഗീതത്തിന് ശ്രീനാഥ് ഭാസിയാണ് ശബ്ദം നൽകിയിരിക്കുന്നത്. ഇരുവരും ചേർന്നാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഡാ തടിയാ, 22 ഫിമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് കുമാർ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്..
തിരിക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയുടെ സംരംഭമായ റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ് ആണ് കോഴിപ്പങ്ക്.
Content Highlights : KozhiPunk Music Video Sreenath Bhasi Sekhar Menon K Satchidanandan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..