കാതിന് ഇമ്പമായി കണ്മണി; ശ്രദ്ധ നേടി ഈ താരാട്ട് പാട്ട്

താരാട്ടു പാട്ടുകൾ എന്നും കാതിന് ഇമ്പം തന്നെയാണ്. മലയാളക്കരക്ക് പാടിയുറക്കാനും കേട്ടുറങ്ങുവാനും നന്മയുടെ ലാളനയുടെ ഒരു ഉറക്കുപാട്ടായ് കണ്മണി ശ്രദ്ധ നേടുന്നു.

ശ്രുതി നിലയുടെ വരികൾക്ക് കലേഷ് പനമ്പയിൽ സം​ഗീതം നൽകിയിരിക്കുന്നു. മധു ബാലകൃഷ്ണൻ, അനുപമ സോമനാഥൻ, നന്ദിത സന്ദീപ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ബിഷോയ് അനിയൻ ആണ് ഓർക്കസ്ട്രേഷൻ. 

മുരളി അന്തിക്കാടാണ് വീണ കൈകാര്യം ചെയ്തിരിക്കുന്നത്. വയലിൻ സം​ഗീത് മോഹൻ. വിശാൽ കുമാർ, അനുപമ സോമനാഥൻ, നന്ദിത സന്ദീപ് എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ.

content highlights : KANMANI music album Madhu Balakrishnan  Anupama Somanadhan Lullaby

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented