-
നാടന്‍ പാട്ടിന്റെ ശൈലിയില്‍ ഇറങ്ങിയ കണ്ടു ഞാൻ അയ്യനെ എന്ന വീഡിയോഗാനം ശ്രദ്ധേയമാകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ദേവനാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപകുമാര്‍ രചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
സമൂസ മ്യൂസിക്കല്‍ ആല്‍ബമാണ് ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ജഗദീഷ്, ജനേഷ് എന്നിവർ ചേർന്ന് നിർമിച്ച വീഡിയോ ഗാനത്തിന്റെ സംവിധാനം, ക്യാമറ, എഡിറ്റിങ് എന്നിവ സിർജാനാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദേവനാരായണൻ , സായന്ത്, ശ്യാം പൂവത്തൂർ, സിജു കീഴാറ്റൂർ, ശ്രീകുമാർ, സുധീർ, ദേവദത്ത്, ദേവാനന്ദ് എന്നിവർ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു.
Content Highlights: Kandu njan ayyane Ayyappa devotional song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..