സ്വതന്ത്ര സംഗീതത്തിന് വളരെയേറെ സാധ്യത നേടിയ കാലത്ത് ശ്രദ്ധ നേടുകയാണ് കല്യാണി 2 എന്ന സംഗീത ആല്‍ബം. താനേ പൂക്കും മുല്ലേ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്ര അരുണാണ്.

ടീം പാല്‍പായസം ബാനറില്‍ പുറത്തിറങ്ങുന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് പ്രവീണ്‍ എസ് നായരാണ്. ശ്രീനാഥ് എസ് വിജയാണ് സംഗീതം. ഇരുവരും തന്നെയാണ് ആല്‍ബത്തിന്റെ നിര്‍മാതക്കള്‍.

Content Highlights: Kalyaani 2 music album