രതീഷ് വേഗ സംഗീത സംവിധാനം ചെയ്ത് അഭിനയിച്ച കലികാലം എന്ന മ്യൂസിക് വീഡിയോ ശ്രദ്ധനേടുന്നു. സമൂഹത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്വാര്‍ത്ഥ ചിന്തകളുടെ പേരില്‍ സ്വന്തം കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ തുനിയുന്നവര്‍ക്ക് മുന്നിലേക്കാണ് ഈ ഗാനമെത്തുന്നത്. സനുമോഹനെ പോലെ നീചമായി ചിന്തിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഒരു ഓര്‍മപ്പെടുത്തലാണ്. ഓര്‍ക്കണം കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ സമ്മാനമാണെന്ന്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..