
കലാഭവൻ സാബു
ഗുരുവായൂര്‍: സംഗീത സംവിധായകന് എം.കെ.അര്‍ജുനന്‍മാസ്റ്ററുടെ സ്മരണയ്ക്കായി കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ (മാക്)ഏര്‍പ്പെടുത്തിയ സംഗീത പുരസ്കാരത്തിന് പിന്നണി ഗായകന് കലാഭവന്‍ സാബുവിനെ തിരഞ്ഞെടുത്തു.
10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 11 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന് പുരസ്കാരം സമ്മാനിക്കുമെന്ന് മാക് ഭാരവാഹികളായ ഡോ.വി.ആര്.ബാജിയും വി.എസ്.ജവഹറും അറിയിച്ചു.
Content Highlights: Kalabhavan Sabu wins Arjunan Master award
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..