കാണുമീ സ്വപ്‌നങ്ങള്‍; യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നൊരു സംഗീത ആല്‍ബം

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ ഒരുക്കിയ സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. കോളേജ് കാലത്തെ  സൗഹൃദവും പ്രണയവുമൊക്കെയാണ് ആല്‍ബത്തിന്റെ പ്രമേയം. കോളേജില്‍ തന്നെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും യൂണിയന്‍ ഭാരവാഹിയുമായ ജിനിത്ത് സജീവനാണ് ആല്‍ബം സംവിധാനം ചെയ്തതും ആലപിച്ചും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented