ന്ത്യ മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് കടന്നപ്പോള്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും വീട്ടിലാണ്. വീട്ടിലിരുന്ന് ലോകം മുഴുവന്‍ സുഖം പകരാന്‍ എന്ന ഗാനമാലപിച്ച് മലയാളികള്‍ക്ക് ലോക്ക് ഡൗണിന്റെ ഗൗരവം മനസ്സിലാക്കിത്തരുകയാണ് ചിത്ര.

 

 

Content Highlights: K S chithra sings song from home Complete lockdown Covid 19