ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ജോഷ്വാ ഇമൈ പോല്‍ കാക്ക എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഹേ ലൗ എന്ന് തുടങ്ങുന്ന ഗാനം സാഷ തിരുപ്പതിയും കാര്‍ത്തികും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

കാര്‍ത്തിക് തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഘ്‌നേഷ് ശിവനാണ് രചന.

വരുണ്‍, രാഹൈ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഇഷാരി കെ.ഗണേഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നു.

Content Highlights: JOSHUA Imai Pol Kaakha, Hey Love song, Varun, Gautham Vasudev Menon, Karthik