'നീ വരും തണൽ തരും', ഹരിശങ്കറിന്റെ മാസ്മരിക ശബ്ദത്തിൽ‌ 'സണ്ണി'യിലെ ​ഗാനം


1 min read
Read later
Print
Share

ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് സണ്ണി

Jayasurya

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണിയിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. . കെ.എസ്. ഹരിശങ്കർ ആലപിച്ച ‘നീ വരും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമയാണ് ഈണം നൽകിയിരിക്കുന്നത്.

ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് സണ്ണി. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സമീർ മുഹമ്മദ്.

പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആർ വി കിരൺരാജ്,കോസ്റ്റ്യൂം ഡിസെെനർ-സരിത ജയസൂര്യ, സ്റ്റിൽസ്-നിവിൻ മുരളി, പരസ്യക്കല-ആന്റണി സ്റ്റീഫൻ,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ, അസോസിയേറ്റ് ക്യാമറമാൻ-ബിനു, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡ്ക്ഷൻ മാനേജർ-ലിബിൻ വർഗ്ഗീസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights : jayasurya ranjith shankar movie sunny song by ks harishankar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
​ഗാനത്തിൽ നിന്നും

1 min

ആദ്യമായി മലയാളഗാനം ആലപിച്ച്‌ അനിരുദ്ധ്; 'ശേഷം മൈക്കിൽ ഫാത്തിമ'യിലെ ​ഗാനം റിലീസായി

May 27, 2023


Maamannan

ജോളി മൂഡിൽ എ.ആർ. റഹ്മാനും കുട്ടിസംഘവും; കയ്യടി നേടി മാമന്നനിലെ 'ജി​ഗു ജി​ഗു റെയിൽ'

May 27, 2023


Sulaikha Manzil

സുലൈഖ മൻസിലിന്റെ വിജയാഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ "ഓളം UP" പ്രോമോ സോങ്

Apr 24, 2023

Most Commented