അഭിജിത്ത് കൊല്ലം ആലപിച്ച ഹൃദയത്തിൽ എന്ന മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു റോബിൻ ഡാനിയൽ രചനയും ജോജി ജോൺസ്  സംഗീതവും  നിർവ്വഹിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത് ഷോജി സെബാസ്റ്റ്യനാണ്.

 ഛായാ​ഗ്രഹണം അരുൺകുമാറും എഡിറ്റിംഗ് ബെൻ കാച്ചപ്പിള്ളിയും  നിർവഹിച്ചിരിക്കുന്നു,  രാകേഷ് ബാബുവും സ്റ്റെഫിയുമാണ് അഭിനേതാക്കൾ. 

ആർ.എം  ക്രിയേഷൻസും  പോപ്പ് മീഡിയും  ചേർന്നാണ് നിർമാണം.

content highlights : Hrudayathilmusic album Abhijith kollam