മുംബൈ: ഇതിഹാസ ഗസൽ ഗായകൻ ഭൂപീന്ദർ സിങ് (82) തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർബുദവുമുണ്ടായിരുന്നു.
ദുനിയ ഛൂട്ടേ യാർ ന ഛൂട്ടേ (ധരം കാന്ത), ലതാ മങ്കേഷ്കറുമായിച്ചേർന്നു പാടിയ ഥോഡി സി സമീൻ ഥോഡ ആസ്മാൻ (സിതാര), ദിൽ ഢൂണ്ട്താ ഹേ (മൗസം), നാം ഗും ജായേഗ (കിനാര) തുടങ്ങിയവയാണ് സിങ്ങിന്റെ പ്രശസ്ത ഗാനങ്ങൾ.
പഞ്ചാബിലെ അമൃത്സറിലാണ് സിങ്ങിന്റെ ജനനം. പ്രശസ്ത ഗായിക മിതാലി സിങ്ങാണ് ഭാര്യ. മകൻ നിഹാൽ സിങ്.
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..