മുക്കത്തെ പെണ്ണിന് ക‌വർ വേർഷനുമായി ദിവ്യദർശിനിയും കൃഷും


തമിഴിലെ പ്രശസ്ത അവതാരകയും നടിയുമായ ദിവ്യദർശിനി നീലകണ്ഠനാണ് ​ഗാനത്തിന്റെ കവർ വേർഷൻ സംവിധാനം ചെയ്തിരിക്കുന്നത്.

Divyadarshini, Keish

പൃഥ്വിരാജ്, പാർവതി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ.

ചിത്രത്തിലെ ഹിറ്റ് ​ഗാനങ്ങളിൽ ഒന്നായ മുക്കത്തെ പെണ്ണിന്റെ കവർ വേർഷൻ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ​ഗോപി സുന്ദർ ഈണം നൽകിയ ​ഗാനം ചിത്രത്തിൽ ആലപിച്ചത് മുഹമ്മദ് മഖ്ബൂൽ മൻസൂറും ​ഗോപി സുന്ദറും ചേർന്നാണ്.

തമിഴിലെ പ്രശസ്ത അവതാരകയും നടിയുമായ ദിവ്യദർശിനി നീലകണ്ഠനാണ് ​ഗാനത്തിന്റെ കവർ വേർഷൻ സംവിധാനം ചെയ്തിരിക്കുന്നത്. ദിവ്യദർശിനിയും കൃഷുമാണ് ​ഗാനരം​ഗത്തിൽ വേഷമിട്ടിരിക്കുന്നത്. ആലാപനം നിഖിൽ മാത്യു. നടൻ ടൊവിനോയാണ് ​ഗാനം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്.

Content Highlights :Ennu Ninte Moideen Movie Song Mukkathe Penne Cover DD Divyadarshini Krish Nikhil Mathew

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented