ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് 19 എന്ന മഹാമാരിയിൽ പ്രത്യാശയും അവബോധവും പകർന്ന് ഒരുക്കിയ ​ഗാനങ്ങൾ ശ്രദ്ധേയമാകുന്നു.

ഹിലാൽ ഹസൻ ഒരുക്കിയ ​ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. റമീസ് സുലൈമാനാണ് സം​ഗീതം. എലിഷ എബ്രഹാം, കെ.കെ. നിഷാദ്, അഖിൽ അബ്ബാസ് എന്നിവരാണ് ​ഗായകർ. ഇം​ഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്

കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുന്നണിയിൽ നിൽക്കുന്ന ആരോ​ഗ്യ പ്രവർത്തർകർക്കുള്ള ആദരവ് കൂടിയാണ് ഈ ​ഗാനങ്ങൾ

Content highlights : Covid19 Awareness Songs by Akhil Abbas Hilal Hassan Nishad