കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്വയം നിയന്ത്രണത്തിന്റെ ഭാഗമായും അല്ലാതെയും വീട്ടിലിരിക്കേണ്ടി വന്നവരാണ് നമ്മളില്‍ പലരും. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഇഷ്ടഗായകരോട് നേരിട്ട് സംസാരിക്കാനും അവരുടെ പാട്ടുകള്‍ കേള്‍ക്കാനും മാതൃഭൂമി അവസരമൊരുക്കുന്നു.

തിങ്കള്‍ മുതല്‍ ഞായര്‍വരെ വൈകീട്ട് അഞ്ചുമുതല്‍ ആറുവരെ മാതൃഭൂമിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഇവര്‍ ലൈവായി നിങ്ങളുടെ മുന്നിലെത്തും. ഇഷ്ടഗായകരോട് തത്സമയം സംസാരിക്കാന്‍ 

www.facebook.com/mathrubhumidotcom സന്ദര്‍ശിക്കുക

ഗൗരിലക്ഷ്മി-മാര്‍ച്ച് 23, തിങ്കള്‍, 5-6 pm
സിദ്ധാര്‍ഥ് മേനോന്‍-മാര്‍ച്ച് 24, ചൊവ്വ, 5-6 pm
സയനോര- മാര്‍ച്ച് 25, ബുധന്‍, 5-6 pm
സിതാര കൃഷ്ണകുമാര്‍-മാര്‍ച്ച് 26, വ്യാഴം, 5-6 pm
ഹരീഷ് ശിവരാമകൃഷ്ണന്‍-മാര്‍ച്ച് 27, വെള്ളി 5-6 pm
സച്ചിന്‍ വാര്യര്‍-മാര്‍ച്ച് 28, ശനി 5-6 pm
മഞ്ജരി-മാര്‍ച്ച് 29, ഞായര്‍ 5-6 pm

Covid Self Quaretine Work From Home Isolation Music Mojio Kappa TV Singers