ക്ലബ് എഫ് എം-ജോണ്‍സണ്‍ സംഗീത നിശ നടന്നു

മണ്‍മറഞ്ഞുപോയ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ക്ലബ് എഫ് എം ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതനിശ കൊല്ലത്ത് നടന്നു. ജനുവരി 3 വെള്ളിയാഴ്ച്ച കൊല്ലം ടൗണ്‍ ഹാളില്‍ നടന്ന നിശയില്‍ സിനിമാരംഗത്തു നിന്നും മറ്റും സാസംകാരിക മേഖലകളിലെയും നിരവധി പേര്‍ പങ്കെടുത്തു.

ജോണ്‍സണ്‍ മാഷ് ഈണം പകര്‍ന്ന മലയാളികള്‍ക്കു എക്കാലവും പ്രിയങ്കരങ്ങളായ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗായകരായ ബിജു നാരായണന്‍, രാജലക്ഷ്മി, അഖില ആനന്ദ് രവി ശങ്കര്‍ എന്നിവര്‍ സംഗീതനിശയ്ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented