ഉണ്ണീശോയ്ക്കൊരു താരാട്ടുപാട്ട്
January 6, 2021, 09:10 AM IST
സതീഷ് നായര് സംവിധാനം ചെയ്ത താരാട്ടുപാട്ട് ശ്രദ്ധനേടുന്നു. 'ചാഞ്ചക്കം ചാഞ്ചക്കം' എന്ന് തുടങ്ങുന്ന ഈ ഗാനം ഉണ്ണീശോയ്ക്ക് വേണ്ടിയുള്ള ഉറക്കുപാട്ടാണ്. ആലാപനം- വരദ ബിജുരാജ്, രചന-ഡെല്ല അമെര്തേഷ്.