ബാലഭാസ്കർ ഈണമിട്ട 'മഴയിലാരോ' എന്ന ആൽബത്തിലെ 'നിൻ ജീവനിൽ' എന്ന ഗാനത്തിന് കവർ വേർഷനൊരുക്കി ദമ്പതികൾ.

ശിബി മണിയേരിയും ശ്രുതി മാധവനുമാണ് പാടിയിരിക്കുന്നത്. അർഷാദ് ആണ് വരികളെഴുതിയിരിക്കുന്നത്.

ബാലഭാസ്കർ അവസാനമായി ഈണമിട്ട വേളിക്ക് വെളുപ്പാൻ കാലം എന്ന ചിത്രത്തിൽ 'യാത്രയായ് താനെയായ്' എന്ന ഗാനം പാടിയിരിക്കുന്നതും ശിബിയാണ്.

Content Highlights: balabhaskar, yathrayil thaneyay from mazhayilaro album, cover by shibi maniyeri and sruthi madhavan