ഗോപി സുന്ദറിന്‍റെ സം​ഗീതം, ആലാപനം സന്നിധാനന്ദൻ; ശ്രദ്ധനേടി അയ്യപ്പ ഭക്തി​ഗാനം

പ്രശസ്ത ഗായകന്‍ സന്നിധാനന്ദന്‍ ആലപിച്ച് ആദ്യമായി ഗോപിസുന്ദര്‍ ഒരുക്കിയ അയ്യപ്പഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്‍ വരികള്‍ എഴുതിയ ഗാനം ഗോപിസുന്ദര്‍ തന്നെയാണ് ദൃശ്യവത്കരിച്ചിട്ടുള്ളത്. ഛായാഗ്രഹണം അനന്തു കൈപ്പള്ളി. എഡിറ്റ് ശ്രീജിത്ത് സദാനന്ദന്‍ ടെകനിക്കല്‍ സപ്പോര്‍ട്ട് അവനിയര്‍ ടെക്നോളജി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented