-
സന മൊയ്തൂട്ടി മലയാള സിനിമയിൽ പാടുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു. ആനന്ദക്കല്യാണം എന്ന ചിത്രത്തിന് വേണ്ടി സന പാടിയ ആ ഗാനം ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. കെ. എസ് ഹരിശങ്കറും സനയും ചേർന്നാണ് 'ആതിര രാവിൽ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.
നിഷാന്ത് കോടമനയുടെ വരികൾക്ക് രാജേഷ്ബാബു കെ സംഗീതം നൽകിയിരിക്കുന്നു.
സീബ്ര മീഡിയയുടെ ബാനറിൽ പി സി സുധീർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ആനന്ദക്കല്യാണം. അഷ്കർ സൗദാനും പുതുമുഖ നടി അർച്ചനയുമാണ് ചിത്രത്തിൽ നായികാനായകൻമാരാകുന്നത്.
Content Highlights :athira ravil song by sanah moidutty and k s harisankar anandakalyanam malayalam movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..