.ആര്‍ റഹ്മാനൊപ്പം ബോളിവുഡിലെ യുവ സംഗീത പ്രതിഭകള്‍ ഒന്നിക്കുന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. നവനീതാണ് ഗാനരചന.

യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്ന ജാമിന്‍ എന്ന സംഗീത കൂട്ടായ്മയുടെ തീംസോങാണ് പുതിയ ആല്‍ബം.

ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരും യുവ ഗായകരുമാണ് ജാമിനിലെ അംഗങ്ങള്‍. 

റഹ്മാന്‍, സനാ മൊയ്തൂട്ടി, ജോണിതാ ഗാന്ധി, സനം, ശ്രദ്ധ ശര്‍മ്മ, സിദ്ധാര്‍ത്ഥ് സ്ലാത്തിയ, അര്‍ജുന്‍ കനുംന്‍ഗോ, മാത്തി ബാനി തുടങ്ങിയവരാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.