കൊറോണ കാലം സമ്മാനിച്ച അനുഭവം സാമൂഹിക അകലം പാലിച്ച് വീട്ടില്‍ തന്നെ ഇരിക്കുക എന്നതാണ് . കൊറോണയെ പ്രതിരോധിക്കാൻ വീട്ടിലിരുന്ന തിരക്കഥാകൃത്ത് ഹരി പി നായർ അതിനിടെ ഒരു കവിതയ്ക്ക് ജന്മം നൽകി. കൊറോണക്കാലത്തെ കാഴ്ചകളാണ് കവിതയുടെ പ്രമേയം.  ഗൃഹാതുരത്വം എന്നാണ് കവിതയുടെ പേര്. കണ്ണന്‍ ജി. നാഥാണ് കവിത സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.

Content Highlights: a poem written by screenplay writer Hari p Nair